നിഴലിന്റെ വലിപ്പത്തെ ബാധിക്കുന്ന ഘടക എന്താണ്?Aവെളിച്ചത്തിൻെറയും വസ്തുവിന്റെയും അകലംBവസ്തുവിന്റെ നിറംCവസ്തുവിന്റെ ഭാരംDവസതുവിന്റെ താപംAnswer: A. വെളിച്ചത്തിൻെറയും വസ്തുവിന്റെയും അകലം Read Explanation: നിഴൽനിഴൽ എപ്പോഴും സൂര്യന്റെ എതിർ ദിശയിലായിരിക്കും ആയിട്ടായിരിക്കും കാണാൻ കഴിയുക.നിഴൽ രാവിലെ ഉച്ചക്ക് വൈകുന്നേരങ്ങളിൽ പലഭാഗത്തായിട്ടാണ് കാണാൻ കഴിയുക.രാവിലെ സൂര്യൻ കിഴക്കുദിക്കുന്നത്കൊണ്ട് നിഴൽ പടിഞ്ഞാറ് കാണുന്നു.ഉച്ചക് സൂര്യൻ നേരെ മുകളിൽ ആയതുകൊണ്ട് ഏറ്റവും താഴെ ചെറിയ വലുപ്പത്തിൽ കാണുന്നു.വൈകുന്നേരം സൂര്യൻ പടിഞ്ഞാറ് ഭാഗത്തുള്ളത് കാരണം നിഴൽ കിഴക്ക് രൂപപ്പെടുന്നു. Read more in App