App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ

Aത്രിശൂൽ

Bബ്രഹ്മോസ്

Cഅസ്ത്ര

Dആകാശ്

Answer:

B. ബ്രഹ്മോസ്

Read Explanation:

ഇതാണ് ലോകത്തിലെ ഏറ്റവും വേഗത ഏറിയ ക്രൂയിസ് മിസൈൽ. മിസൈലിന്റെ പരമാവധി വേഗത മാക് 2.8 മുതൽ 3.0 വരെ ആണ്. കര, കടൽ, ആകാശം, വിക്ഷേപിക്കാവുന്ന രീതിയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത്.


Related Questions:

പർവ്വത മേഖലകളിൽ വെല്ലുവിളികളിൽ സൈനികരെ പരിശീലിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന "പർവ്വത പ്രഹാർ - 2024" സൈനിക അഭ്യാസത്തിന് വേദിയായത് ?
2024 ലെ ഇന്ത്യയുടെ നേവൽ കമാൻഡേർസ് കോൺഫറൻസിൻറെ ആദ്യ പതിപ്പിന് വേദിയാകുന്ന യുദ്ധക്കപ്പലുകൾ ഏതെല്ലാം ?
ഇന്ത്യയിലെ കരസേന കമാൻഡുകളുടെ എണ്ണം എത്ര ?
2024 ജനുവരിയിൽ അറബിക്കടലിൽ കടൽക്കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന മോചിപ്പിച്ച ചരക്കുകപ്പൽ ഏത് ?
2023 ജനുവരിയിൽ കൊൽക്കത്തയിൽ കമ്മീഷൻ ചെയ്യപ്പെട്ട , ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഫാസ്റ്റ് പെട്രോൾ വെസ്സൽ സീരിസിലെ അഞ്ചാമത്തെയും അവസാനത്തെയും കപ്പൽ ഏതാണ് ?