App Logo

No.1 PSC Learning App

1M+ Downloads
സംഭവിക്കാൻ സാധ്യതയുള്ള ഒരു അനഭിലഷണീയമായ അവസ്ഥയെക്കുറിച്ചുള്ള ചിന്തയിൽനിന്നും ഉടലെടുക്കുന്ന വികാരം ?

Aഭയം

Bഉൽക്കണ്ഠ

Cആകുലത

Dവിഷാദം

Answer:

B. ഉൽക്കണ്ഠ

Read Explanation:

ഉൽക്കണ്ഠ (Anxiety) 

  • സംഭവിക്കാൻ സാധ്യതയുള്ള ഒരു അനഭിലഷണീയമായ അവസ്ഥയെക്കുറിച്ചുള്ള ചിന്തയിൽനിന്നും ഉടലെടുക്കുന്നതാണിത്.
  • മുന്നോട്ട് പോകാൻ കഴിയാതെ നിസഹായാവസ്ഥ അനുഭവപ്പെടുന്നു. 
  • വിഷാദഭാവം, ഉറക്കമില്ലായ്മ, ക്ഷിപ്രകോപം, മറ്റുള്ളവരുടെവാക്കുകളോടും പ്രവർത്തികളോടുമുള്ള അസാധാരണമായ sensitivity എന്നിവ ഇതിന്റെ് പ്രകടിത രൂപങ്ങളാണ്.

Related Questions:

These of fastest physical growth is:
മറ്റൊരു വ്യക്തിയോ, വ്യക്തികളോ തന്നെക്കുറിച്ച് എന്ത് കരുതും അല്ലെങ്കിൽ, തന്നെ എങ്ങനെ വിലയിരുത്തും എന്നത് സംബന്ധിച്ച് വ്യക്തിക്ക് ഉണ്ടാകുന്ന അങ്കലാപ്പാണ് :
The ability to think about thinking known as:
പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളിൽ ഔപചാരിക മനോവ്യാപാര ഘട്ടത്തിന്റെ പ്രായം ?
School readiness skills are developed and most free times is spent playing with friends are major characteristics of: