Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'സഖാവ്' എന്നതിൻ്റെ സ്ത്രീലിംഗം ഏത് ?

Aസഖാവി

Bസാമന്ത

Cസഖി

Dസഹപാഠിനി

Answer:

C. സഖി

Read Explanation:

സഖാവ്' എന്നത് സുഹൃദ്‌ബന്ധം, സഹകരണം എന്നിവ സൂചിപ്പിക്കുന്ന പുല്ലിംഗ രൂപമാണ്, അതിൻ്റെ സ്ത്രീലിംഗ രൂപമാണ് 'സഖി'.


Related Questions:

ജാമാതാവ് എന്നതിൻറെ സ്ത്രീലിംഗ രൂപം ഏത് ?
താഴെ തന്നിരിക്കുന്നവയിൽ സ്ത്രീലിംഗ പ്രത്യയം ഏതാണ്?
ചുവടെ പറയുന്നവയിൽ ശരിയായ സ്ത്രീലിംഗ-പുല്ലിംഗ ജോഡി ഏത്?
പ്രഭു എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
ഈ പദത്തിന്റെ സ്ത്രീലിംഗം ഏതാണ്? “കവി”