Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രേഷകൻ എന്ന വാക്കിന്റെ സ്ത്രീലിംഗ രൂപം ഏത്?

Aപ്രേഷിത

Bപ്രേക്ഷിത

Cപ്രേഷക

Dപ്രേക്ഷക

Answer:

C. പ്രേഷക

Read Explanation:

“പ്രേഷകന്‍” എന്നത് അയക്കുന്ന പുരുഷനെ സൂചിപ്പിക്കുന്ന പദമാണ്.ഇതിലെ “-ന്‍” പുരുഷലിംഗ സൂചകമാണ്. അതിന്റെ സ്ത്രീലിംഗ രൂപം “പ്രേഷക” എന്നാണ്.

  • പ്രേഷിത - അയക്കപ്പെട്ടത് / അയക്കപ്പെട്ട വ്യക്തി

  • പ്രേക്ഷക - കാണുന്നയാൾ / പ്രേക്ഷകൻ / കാണികൾ

  • പ്രേക്ഷിത → കാണപ്പെട്ടത് / പ്രദർശിപ്പിക്കപ്പെട്ടത് / പ്രക്ഷേപണം ചെയ്യപ്പെട്ടത്


Related Questions:

'കവി'യുടെ സ്ത്രീലിംഗ പദമേത് ?
എതിർലിംഗമെഴുതുക - വിധവ :
നേതാവ് എന്ന പദത്തിന്റെ സ്ത്രീലിംഗ ശബ്ദം?
' കോഴി ' എന്ന പദം താഴെ കൊടുത്തവയിൽ ഏതു ലിംഗ വിഭാഗത്തിൽ ഉൾപ്പെടുന്നു ?
തെറ്റായ പുല്ലിംഗ - സ്ത്രീലിംഗ ജോഡി കണ്ടെത്തുക :