ഈഴവൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?AഈഴവBഈഴവത്തിCഈഴവത്തDഈഴവൾAnswer: B. ഈഴവത്തി Read Explanation: ഏകാകി - ഏകാകിനി കവി - കവയിത്രി കേമൻ - കേമി ഗുരു - ഗുർവി നായകൻ - നായിക നമ്പൂതിരി - അന്തർജ്ജനം ഈഴവൻ - ഈഴവത്തി പൗരൻ - പൗരി Read more in App