Challenger App

No.1 PSC Learning App

1M+ Downloads
അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക, .

Aസ്ത്രീകൾ

Bമരം

Cസ്വാമികൾ

Dപണിക്കാർ

Answer:

D. പണിക്കാർ

Read Explanation:

  • അലിംഗബഹുവചനം: പുല്ലിംഗവും സ്ത്രീലിംഗവും ചേർന്ന് അവയ്ക്ക് പൊതുവെയുള്ള ബഹുത്വം കാണിക്കുന്നു.
  • ആൺ, പെൺ വ്യത്യാസം തിരിച്ചറിയാൻ സാധിക്കാത്ത ബഹുവചനം

Eg : കുട്ടികൾ

അദ്ധ്യാപകർ

മൃഗങ്ങൾ

മക്കൾ

ബന്ധുക്കൾ

ജനങ്ങൾ 

മടിയർ

പക്ഷികൾ

നർത്തകർ


Related Questions:

താഴെ പറയുന്നവയിൽ ശരിയായ സ്ത്രീലിംഗ-പുല്ലിംഗ ഏതാണ്?

  1. ധീരൻ - ധീര
  2. ഏകാകി - ഏകാകിനി
  3. പക്ഷി - പക്ഷിണി
  4. തമ്പി - തങ്കച്ചി
    തമ്പി എന്ന പദത്തിന്റെ സ്ത്രീലിംഗ രൂപം ഏത്?
    താഴെ തന്നിരിക്കുന്ന എതിർ ലിംഗപദങ്ങളിൽ തെറ്റായ ജോഡി ഏത് ?
    ഈ പദത്തിന്റെ സ്ത്രീലിംഗം ഏതാണ്? “കവി”
    എതിർലിംഗമെഴുതുക: സാത്ത്വികൻ