Question:

സിംഹം എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aസിംഹ

Bസിംഹു

Cസിംഹിം

Dസിംഹി

Answer:

D. സിംഹി

Explanation:

  • കമിതാവ് - കമിത്രി
  • ദൂതൻ - ദൂതി
  • രക്ഷകൻ - രക്ഷിക
  • ബന്ദി -ബന്ദിനി
  • കാഥികൻ - കാഥിക
  • ദ്വിജൻ - ദ്വിജ
  • പൗത്രൻ - പൗത്രി
  • തമ്പി - തങ്കച്ചി

Related Questions:

നാമം സ്ത്രീപുരുഷ നപുംസകങ്ങളിൽ ഏതിനെയാണ് കുറിക്കുന്നത് എന്ന് കാണിക്കാൻ അതിൽ വരുത്തുന്ന മാറ്റമാണ്.........?

ദ്വിജൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

ഗുരുനാഥൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?

ദാതാവ് എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

ശിവൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?