App Logo

No.1 PSC Learning App

1M+ Downloads
എതിർലിംഗം എഴുതുക. - ലേഖകൻ

Aലേഖിണി

Bലേഖിക

Cലേഖക

Dലേഖിഗ

Answer:

B. ലേഖിക

Read Explanation:

എതിർലിംഗം

  • ലേഖകൻ - ലേഖിക

  • കവി -കവയിത്രി

  • കർത്താവ് -കർത്രി

  • കണിയാൻ - കണിയാത്തി


Related Questions:

'വൈരി' - സ്ത്രീലിംഗം കണ്ടെത്തുക.
ദാതാവ് എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
യജമാനൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
താഴെകൊടുത്തിരിക്കുന്നവയിൽ അലിംഗ ബഹുവചനത്തിന് ഉദാഹരണം ?
ചോരൻ എന്ന വാക്കിൻ്റെ സ്ത്രീലിംഗം ഏത് ?