Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നമ്പ്യാർ എന്ന പദത്തിന്റെ സ്ത്രീലിംഗം ?

Aനങ്ങ്യാർ

Bനമ്പ്യാതിരി

Cനമ്പ്യാർ സ്ത്രീ

Dനമ്പിടി

Answer:

A. നങ്ങ്യാർ

Read Explanation:

  • പദങ്ങൾ കുറിക്കുന്ന അർത്ഥം ആണോ പെണ്ണോ നപുംസകമോ എന്ന ബോധം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ലിംഗം.
  • നാമപദങ്ങളെ പുല്ലിംഗം ,സ്ത്രീലിംഗം,നപുംസകലിംഗം എന്ന് മൂന്നായി തിരിക്കുന്നു.
  • ഭാഷയിൽ ലിംഗ വ്യവസ്ഥ അർത്ഥമനുസരിച്ചാണ് .

ഉദാഹരണങ്ങൾ 

  • നമ്പ്യാർ - നങ്ങ്യാർ 
  • നമ്പൂതിരി - അന്തർജനം 
  • കവി - കവയിത്രി 
  • നേതാവ് - നേത്രി 
  • ദാതാവ് - ദാത്രി 
  • കയ്മൾ - കുഞ്ഞമ്മ 
  • പാല - കോവിലമ്മ 
  • മാടമ്പി - കെട്ടിലമ്മ 

Related Questions:

‘വന്നാൻ' എന്ന ശബ്ദത്തിലെ ‘ആൻ’ പ്രത്യയം ഏതു ലിംഗ ശബ്ദത്തെ കുറിക്കുന്നു?
കർത്താവ് എന്ന പദത്തിൻ്റെ എതിർലിംഗമായി വരുന്ന പദം
ജാമാതാവ് എന്നതിൻറെ സ്ത്രീലിംഗ രൂപം ഏത് ?
'സഖാവ്' എന്നതിൻ്റെ സ്ത്രീലിംഗം ഏത് ?
തെറ്റായ പുല്ലിംഗ - സ്ത്രീലിംഗ ജോഡി കണ്ടെത്തുക :