App Logo

No.1 PSC Learning App

1M+ Downloads
യാചകൻ എന്ന വാക്കിന്റെ എതിർലിംഗം ഏത് ?

Aയാചകി

Bയാചികി

Cയാചിക

Dഇവയൊന്നുമല്ല

Answer:

A. യാചകി

Read Explanation:

Eg : സിംഹം - സിംഹി

  • ഇടയൻ - ഇടയത്തി
  • പൗത്രൻ - പൗത്രി
  • ജനയിതാവ് - ജനയിത്രി
  • ഗായകൻ - ഗായിക
  • യാത്രി - യാത്രിണി
  • ഭവാൻ - ഭവതി
  • ഏകാകി - ഏകാകിനി

Related Questions:

' ഗമി ' എന്ന പദത്തിന് സ്ത്രീലിംഗമായി വരാൻ സാധ്യതയുള്ളത് ഏതാണ് ? 

  1. ഗമിക
  2. ഗമിനി
  3. ഗമിനിക
  4. ഗോമ
    'സ്വാർഥൻ' എന്ന പദത്തിലെ പുല്ലിംഗ പ്രത്യയം :

    ശരിയായ സ്ത്രീലിംഗ - പുല്ലിംഗ ജോഡി ഏതാണ് ?

    1. ജാമാതാവ് - ഭഗിനി 
    2. മനുഷ്യൻ - മനുഷി 
    3. വരചൻ  - വരച 
    4. ഗവേഷകൻ - ഗവേഷക 
    ' ഗുരു ' - എന്ന പദത്തിന്റെ സ്ത്രീലിംഗം ഏതാണ് ?
    സ്ത്രീലിംഗ പദമെഴുതുക - 'വീട്ടുകാരൻ'