App Logo

No.1 PSC Learning App

1M+ Downloads
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു സാമ്പത്തിക വർഷമാണ്?

Aഏപ്രിൽ 1 - മാർച്ച് 31

Bജുലൈ 1 - ജൂൺ 30

Cജനുവരി 1 - ഡിസംബർ 31

Dഇതൊന്നുമല്ല

Answer:

A. ഏപ്രിൽ 1 - മാർച്ച് 31

Read Explanation:

ആർ. ബി. ഐ. യുടെ സാമ്പത്തിക വർഷങ്ങൾ

  • മുൻപ് 'ജൂലൈ 1 മുതൽ ജൂൺ 30 വരെ' ആയിരുന്നു. (1940 മുതൽ 2020 വരെ)
  • 2021 ലാണ് പുനഃക്രമീകരിച്ചത്.
  • 1940 വരെ ജനുവരി മുതൽ ഡിസംബർ വരെ എന്ന രീതിയിൽ ആയിരുന്നു.

Related Questions:

നികുതി,ധനവിനിയോഗം,കടമെടുക്കൽ എന്നിവയെ സംബന്ധിച്ച ഗവർമെന്റിന്റെ നയം ഏത്?

ഭാരതീയ റിസർവ് ബാങ്കിനെ (RBI) സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. 1935 ൽ സ്ഥാപിതമായി
  2. ഒരു രൂപ മുതൽ എല്ലാ നോട്ടുകളും പുറത്തിറക്കുന്നു
  3. 1949 ൽ ദേശസാൽക്കരിച്ചു
  4. ആസ്ഥാനം മുംബൈ ആണ്
    വായ്പ നിയന്ത്രിക്കാൻ അധികാരമുള്ള ബാങ്ക്
    റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ ആദ്യ ഗവർണർ ആരായിരുന്നു ?
    RBI യുടെ കീഴിലുള്ള പരിശീലന സ്ഥാപനമായ 'RBI അക്കാഡമി' എവിടെ സ്ഥിതി ചെയ്യുന്നു ?