Challenger App

No.1 PSC Learning App

1M+ Downloads
ചൈന പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ ഏത് ?

Aഷാങ്‌ഡോങ്

Bജുവാൻ കാർലോസ്

Cഫുജിയാൻ

Dടി സി ജി അനാഡോലു

Answer:

C. ഫുജിയാൻ

Read Explanation:

  • ഏറ്റവും കൂടുതൽ വിമാനവാഹിനി കപ്പൽ ഉള്ള രണ്ടാമത്തെ രാജ്യം - ചൈന (3 എണ്ണം).
  • ഏറ്റവും കൂടുതൽ വിമാനവാഹിനി കപ്പൽ ഉള്ള രാജ്യം - യു എസ് എ (11 എണ്ണം).
  • ഇന്ത്യയുടെ വിമാനവാഹിനി കപ്പലുകളുടെ എണ്ണം - 2.

Related Questions:

2023 ൽ നടക്കുന്ന എട്ടാമത് റെയ്‌സിന ഡയലോഗിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ആരാണ് ?
ഏത് രാജ്യമാണ് BRICS രാഷ്ട്രങ്ങളുടെ ഒന്നാമത്തെ മാധ്യമ ഉച്ചകോടിയ്ക്ക് സാക്ഷ്യം വഹിച്ചത്?
അധികാരത്തെ ചൊല്ലി ബ്രിട്ടനും മൗറീഷ്യസും തമ്മിൽ തർക്കം ഉന്നയിച്ചിരുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപസമൂഹം ?
വലിപ്പത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യക്ക് എത്രാമത്തെ സ്ഥാനമാണുള്ളത്?
2024 ഏപ്രിലിൽ ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച തെക്കേ അമേരിക്കൻ രാജ്യം ഏത് ?