App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻറ്റെലിജൻസ് (AI) സിനിമ ഏത് ?

Aഐ റോബോട്ട്

Bഎ സ്പേസ് ഒഡീസി

Cമോണിക്ക: ആൻ എ ഐ സ്റ്റോറി

Dവാൾ-ഇ

Answer:

C. മോണിക്ക: ആൻ എ ഐ സ്റ്റോറി

Read Explanation:

• സിനിമ സംവിധാനം ചെയ്തത് - ഇ എം അഷ്‌റഫ് • സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങൾ ആയി അഭിനയിക്കുന്നത് - അപർണ മൾബറി, ഗോപിനാഥ് മുതുകാട്


Related Questions:

ആദ്യമായി ഇസ്രായേൽ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷൻ ആര് ?
യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ പ്രസിഡണ്ട് ആയിരുന്ന ആദ്യത്തെ ഇന്ത്യൻ വനിത?
കേരളത്തിലെ ആദ്യ വനിത ഐ.പി.എസ് ഓഫീസർ ?
രാഷ്ട്രപതിയുടെ എഡിസി(Aide -de-camp)പദവിയിൽ എത്തുന്ന ആദ്യത്തെ വനിതയായി മാറിയത്?