App Logo

No.1 PSC Learning App

1M+ Downloads
മലയത്തിൽ ലഭ്യമായ ആദ്യ സമ്പൂർണ്ണ രാമായണം ഏതാണ് ?

Aലളിത രാമായണം

Bബാലരാമായണം

Cഅധ്യാത്മരാമായണം

Dകണ്ണശ രാമായണം

Answer:

D. കണ്ണശ രാമായണം

Read Explanation:

കണ്ണശ രാമായണം രചിച്ചത് - രാമപ്പണിക്കർ


Related Questions:

കൗരവരിൽ ഒന്നാമൻ ആരാണ് ?
ഉത്തരരാമചരിതം സംസ്കൃതത്തിൽ എഴുതിയത് ആരാണ് ?
അർജുനന് ഗാണ്ഡീവം നൽകിയത് ആരാണ് ?
' സുനാദം ' ആരുടെ വില്ലാണ് ?
തമിഴ് രാമായണത്തിന്റെ പേരെന്ത് ?