Challenger App

No.1 PSC Learning App

1M+ Downloads
‘ആത്മബോധം’ എന്ന കൃതി രചിച്ചത് ?

Aവില്വമംഗലം സ്വാമിയാർ

Bശുകമഹർഷി

Cമേൽപ്പത്തൂർ നാരായണ ഭട്ടതിരി

Dശങ്കരാചാര്യർ

Answer:

D. ശങ്കരാചാര്യർ

Read Explanation:

മനുഷ്യനും ബ്രഹ്മവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്ന ശങ്കരാചാര്യരുടെ കൃതിയാണ് ' ആത്മബോധം '


Related Questions:

ലക്ഷ്മണൻ ജനിച്ച നാൾ ഏതാണ് ?
തമിഴ് രാമായണത്തിന്റെ പേരെന്ത് ?
രാമായണത്തെ ആസ്പദമാക്കി ആട്ടക്കഥ രചിച്ചത് ആരാണ് ?
ഹനുമാന്റെ പിതാവ് ആരാണ് ?
മഹാഭാരത യുദ്ധം ധൃതരാഷ്ട്രർക്ക് വിവരിച്ചു കൊടുത്തത് :