Challenger App

No.1 PSC Learning App

1M+ Downloads
പി. പത്മരാജൻ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം ?

Aതകര

Bഇത് ഇവിടെ വരെ

Cമഞ്ഞ്‌ കാലം

Dപെരുവഴിയമ്പലം

Answer:

D. പെരുവഴിയമ്പലം


Related Questions:

ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനംചെയ്ത ‘ഒറ്റയാൾ’ ഡോക്യുമെൻ്ററി ആരെ കുറിച്ചുള്ളതാണ് ?
മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്നത്?
"ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന സിനിമയുടെ സംവിധായിക ആര് ? "
മികച്ച ഗായികയ്ക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഗായിക ?
അന്തരിച്ച എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ഏത് ?