App Logo

No.1 PSC Learning App

1M+ Downloads
പച്ചക്കറി ആവശ്യത്തിന് വേണ്ടി വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഇഞ്ചി ഇനം ?

Aഐ ഐ എസ് ആർ സുരസ

Bഐ ഐ എസ് ആർ ചന്ദ്ര

Cഐ ഐ എസ് ആർ ചിത്ര

Dഐ ഐ എസ് ആർ അശ്വതി

Answer:

A. ഐ ഐ എസ് ആർ സുരസ

Read Explanation:

• പുതിയ ഇഞ്ചി ഇനം വികസിപ്പിച്ചെടുത്തത് - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച്, കോഴിക്കോട്


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ ഇഞ്ചി ഉത്പാതിപ്പിക്കുന്ന ജില്ല ഏത് ?
സുസ്ഥിര കൃഷി എന്നാൽ ?
ഇന്ത്യയിൽ ഹരിതവിപ്ലവം കൂടുതൽ വിജയകരമായത് ഏത് വിളയിലാണ് ?
കോളേജ് ഓഫ് ഹോട്ടികൾച്ചർ സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയിൽ ഗ്രാമ്പു കൃഷി ആരംഭിച്ചത് ആരാണ് ?