App Logo

No.1 PSC Learning App

1M+ Downloads
ജെയിംസ് വെബ് ടെലിസ്കോപ്പ് പുറത്ത് വിട്ട ആദ്യചിത്രം ?

ASMACS 0723

BSMACS J0949

CNGC 3324

DRXC J0949

Answer:

A. SMACS 0723

Read Explanation:

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പ് - ജെയിംസ് വെബ് 

ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ ദൂരത്ത് L2 ഭ്രമണപഥത്തിലാണ് ജെയിംസ് വെബ് സ്ഥിതി ചെയ്യുന്നത്.

ആരിയാനെ 5 റോക്കറ്റാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പിനെ ബഹിരാകാശത്ത് എത്തിച്ചത്. 


Related Questions:

സൂര്യൻ്റെ ഏറ്റവുമടുത്തെത്തിയ മനുഷ്യനിർമ്മിത വസ്തു ഏത് ?
ലോകത്ത് ആദ്യത്തെ മീഥെയ്ൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ച രാജ്യം ?
ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യമായ ആർട്ടിമിസിലെ യാത്രികരെ വഹിക്കുന്ന റോക്കറ്റ് ഏതാണ് ?
അടുത്തിടെ ഭൂമിയുൾപ്പെടുന്ന താരാപഥമായ ആകാശഗംഗയിൽ നിന്ന് ജർമനിയിലെ മാക്‌സ് പ്ലാങ്ക് ഇന്സ്ടിട്യൂട്ടിലെ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയ 2 പ്രാചീന നക്ഷത്രക്കൂട്ടങ്ങൾക്ക് നൽകിയ പേരുകൾ
ഏത് സ്ഥാപനമാണ് സെപ്റ്റംബർ 15, 2024 -ൽ "പോളാരിസ് ഡോൺ ദൗത്യം" വിജയ കരമായി പൂർത്തിയാക്കിയത് ?