Challenger App

No.1 PSC Learning App

1M+ Downloads
അപകടങ്ങൾ സംഭവിക്കുകയോ അവിചാരിതമായി അസുഖം ഉണ്ടാവുകയോ ചെയ്യുമ്പോൾ ജീവൻ നിലനിർത്താനും അസുഖത്തിൻ്റെയോ / അപകടത്തിൻ്റെയോ പ്രത്യാഘാതം കുറയ്ക്കാനും ആദ്യം നടത്തുന്ന ഇടപെടലിനെ വിളിക്കുന്നത്?

Aപ്രഥമ ശുശ്രൂഷ

Bസെക്കന്ററി ശുശ്രൂഷ

Cഅടിയന്തര ശുശ്രൂഷ

Dഇവയൊന്നുമല്ല

Answer:

A. പ്രഥമ ശുശ്രൂഷ

Read Explanation:

അപകടങ്ങൾ സംഭവിക്കുകയോ അവിചാരിതമായി അസുഖം ഉണ്ടാവുകയോ ചെയ്യുമ്പോൾ ജീവൻ നിലനിർത്താനും അസുഖത്തിൻ്റെയോ / അപകടത്തിൻ്റെയോ പ്രത്യാഘാതം കുറയ്ക്കാനും ആദ്യം നടത്തുന്ന ഇടപെടലാണ് പ്രഥമ ശുശ്രൂഷ.


Related Questions:

'എ മെമ്മറി ഓഫ് സോൾഫറിനോ' എന്ന പുസ്തകം എഴുതിയത് ആര്?
പ്രഥമ ശുശ്രുഷയുടെ ലക്ഷ്യം എന്താണ് ?
National emergency number ഹെല്പ് ലൈൻ നമ്പർ?
ഓക്സിജൻ രക്തത്തിൽ കലരുന്നത് എവിടെ വെച്ചാണ്?
അസ്ഥികളിൽ കാണപ്പെടുന്ന പ്രോട്ടീൻ