App Logo

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ വിജ്ഞാപനം ചെയ്ത രാജ്യത്തെ പൂർണ്ണമായും സ്ത്രീലിംഗത്തിൽ എഴുതിയ ആദ്യ നിയമം ഏത് ?

Aകേരള പൊതുജനാരോഗ്യ നിയമം 2023

Bകേരള ബിൽഡിംഗ് റൂൾസ് 2023

Cഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം 2023

Dഅനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ നിയമം 2023

Answer:

A. കേരള പൊതുജനാരോഗ്യ നിയമം 2023

Read Explanation:

• നിയമത്തിലെ വിശേഷണങ്ങൾ എല്ലാം എഴുതപ്പെട്ടിരിക്കുന്നത് സ്ത്രീലിംഗത്തിൽ ആണ്


Related Questions:

സിഗററ്റിൻ്റെയോ മറ്റു പുകയില ഉത്പന്നങ്ങളുടെയോ ഉൽപ്പാദനം, വിതരണം, കച്ചവടം, വാണിജ്യം എന്നിവയിലുള്ള നിയന്ത്രണങ്ങൾ പ്രതിപാദിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?
ദേശീയ വനിതാ കമ്മീഷനിൽ ചെയർ പേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?
' കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് ' 2019 നിലവിൽ വന്നത് ?
ജുവനൈൽ ജസ്റ്റിസ് നിയമം 2015 രാജ്യസഭ പാസാക്കിയത്?
ദേശീയ ഹരിത ട്രൈബ്യൂണൽ സ്ഥാപിതമായ വർഷം :