Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്വർണ്ണ ഖനി ഏത്?

Aകൊളാർ ഗോൾഡ് ഫീൽഡ്സ്

Bഹട്ടി ഗോൾഡ് മൈന്

Cഷിർപുർ

Dബാഗ്മാര ഗോൾഡ് മൈൻസ്

Answer:

C. ഷിർപുർ

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്വർണ്ണ ഖനി - ഷിർപുർ

  • ഷിർപുർ സ്ഥിതിചെയ്യുന്ന സംസ്ഥാനം - മഹാരാഷ്ട്ര

  • ഇന്ത്യയിലെ പ്രധാന സ്വർണ്ണ ഖനികൾ - കോളാർ ,ഹട്ടി (കർണ്ണാടക ) ,രാംഗിരി ( ആന്ധ്രാപ്രദേശ് )


Related Questions:

ചണം ഉൽപാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യം :
ലോകത്തിൽ ഏറ്റവും കൂടുതൽ കയർ ഉല്പാദിപ്പിക്കുന്ന രാജ്യമേത് ?
സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
ഒഡീഷയിൽ ഉള്ള റൂർക്കല ഉരുക്കുശാല സ്ഥാപിച്ചത് ഏതു വർഷം?