App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം ഏതാണ് ?

Aമുന്ദ്ര തുറമുഖം

Bഗംഗാവാരം തുറമുഖം

Cപിപാവാവ് തുറമുഖം

Dന്യൂ മംഗളൂർ തുറമുഖം

Answer:

C. പിപാവാവ് തുറമുഖം


Related Questions:

' എനർജി പോർട്ട് ഓഫ് ഏഷ്യ ' എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?
ഇന്ത്യാ വിഭജനത്തിന്റെ സന്തതി എന്നറിയപ്പെടുന്ന തുറമുഖം ?
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഏതാണ് ?
"വാധ്‌വൻ തുറമുഖ പദ്ധതി" നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ് ?