Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം ഏതാണ് ?

Aകൃഷ്ണ പട്ടണം

Bമുന്ദ്ര തുറമുഖം

Cപിപവാവ് തുറമുഖം

Dചെന്നൈ തുറമുഖം

Answer:

C. പിപവാവ് തുറമുഖം


Related Questions:

താഴെപ്പറയുന്നവയിൽ കോറമാൻഡൽ തീരത്തെ തുറമുഖം അല്ലാത്തതേത്?
'ഗേറ്റ് വേ ഓഫ് സൗത്ത് ഇന്ത്യ' എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവുമധികം പ്രധാന തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്?
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നായ എണ്ണൂർ തുറമുഖം ഏത് സംസ്ഥാനത്തിലാണ്?
The tidal port of India