Challenger App

No.1 PSC Learning App

1M+ Downloads
മലയാളി ഉടമസ്ഥതയിലുള്ള 'ഫ്ലൈ91 വിമാനക്കമ്പനി ആദ്യമായി കേരളത്തിൽ സർവീസ് ആരംഭിക്കുന്ന റൂട്ട് ?

Aതിരുവനന്തപുരം - കോഴിക്കോട്

Bകൊച്ചി - കണ്ണൂർ

Cകൊച്ചി - അഗതി

Dതിരുവനന്തപുരം - കൊച്ചി

Answer:

C. കൊച്ചി - അഗതി

Read Explanation:

• ആദ്യ സർവീസ് - 2026 ഫെബ്രുവരി 9 • ഫെബ്രുവരി 9 മുതൽ കൊച്ചിക്കും ലക്ഷദ്വീപിലെ അഗത്തിക്കുമിടയിൽ പ്രതിദിന സർവീസ് ആരംഭിക്കും. • 'ഫ്ലൈ91'- തൃശൂർ സ്വദേശിയായ മനോജ് ചാക്കോ (Manoj Chacko) ആണ് ഈ കമ്പനിയുടെ എം.ഡിയും സി.ഇ.ഒയും. • കിങ്‌ ഫിഷർ എയർലൈൻസിന്റെ മുൻ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം • വലിയ നഗരങ്ങളെക്കാൾ, ചെറിയ പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക എന്നതാണ് ഈ റീജിയണൽ എയർലൈനിന്റെ പ്രധാന ലക്ഷ്യം.


Related Questions:

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഫൈറ്റർ എയർഫീൽഡ് (വ്യോമതാവളം) ഏത് ?
2023 മാർച്ചോടെ വിസ്താര എയർലൈൻസ് ഏത് വ്യോമയാന കമ്പനിയിലാണ് ലയിക്കുന്നത് ?
When was air transport started in India?
ദ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡിൽ ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന പദവി ലഭിച്ച ഇന്ത്യയിൽ നിന്നുള്ള വിമാനത്താവളം?
ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയിൽ ഏറ്റവും കൂടുതൽ വിമാന സർവീസ് നടത്തുന്ന കമ്പനി