App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ ഉപഗ്രഹ ടി .വി ചാനൽ ഏത് ?

Aഇൻഡ്യവിഷൻ

Bഏഷ്യനെറ്റ്

Cസൂര്യ

Dകൈരളി

Answer:

B. ഏഷ്യനെറ്റ്

Read Explanation:

ഏഷ്യാനെറ്റ് 1993 ൽ സംപ്രേഷണം ആരംഭിച്ചു .


Related Questions:

കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ആസ്ഥാനം എവിടെ ?
കേരളത്തിൽ എവിടെയാണ് ഇ കെ നായനാർ അക്കാദമി മ്യുസിയം നിലവിൽ വന്നത് ?
നേപ്പിയർ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
എളയടത്തു സ്വരൂപത്തിന്റെ ആസ്ഥാനം
' കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി ' എവിടെ സ്ഥിതി ചെയ്യുന്നു ?