Challenger App

No.1 PSC Learning App

1M+ Downloads
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപിതമായത് എന്ന് ?

A1962 സെപ്തംബർ 10

B1961 സെപ്റ്റംബർ 10

C1962 ഒക്ടോബർ 2

D1962 ഫെബ്രുവരി 26

Answer:

A. 1962 സെപ്തംബർ 10

Read Explanation:

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (KSSP)

  • കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.
  • 1962 സെപ്റ്റംബർ 10 നു കോഴിക്കോട് ദേവഗിരി കോളേജിൽ വച്ച് പരിഷത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.
  • ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്.
  • 'ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം. 

Related Questions:

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെൻ്റ് ആനന്ദ് (ഇർമ)' 1979-ൽ സ്ഥാപിച്ചതാര്?
KIIFB യുടെ പൂർണ്ണരൂപം എന്താണ് ?
കേരളത്തിൽ ഹിന്ദിഭാഷ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹിന്ദി പ്രചാരസഭയുടെ സ്ഥാപകൻ :
കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെ ?
കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് ?