App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ സോളാർ ക്രൂയിസർ ബോട്ട് ?

Aഇന്ദ്ര

Bആദിത്യ

Cവേഗ

Dതരംഗിണി

Answer:

A. ഇന്ദ്ര

Read Explanation:

എ​റ​ണാ​കു​ള​ത്തു​നി​ന്നാ​ണ്​ സർവീസ്​ ന​ട​ത്തു​ക. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സൗ​രോ​ർ​ജ ബോ​ട്ട് - 'ആ​ദി​ത്യ'


Related Questions:

ഇന്ത്യയിൽ ആരംഭിച്ച ആദ്യ സൗരോർജ ബോട്ടിന്റെ പേര് ?
ബ്രഹ്മപുത്ര നദിയിൽ സാദിയ മുതൽ ധൂബി വരെയുള്ള ദേശീയ ജലപാത അറിയപ്പെടുന്നത്
Which is the largest waterway in India ?
രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം സെവരി - നവസേവ സീലിങ്ക് പാലം നിലവിൽ വരുന്നത് എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ ജലപാത ഏതാണ് ?