App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ യാത്രാ ഡ്രോൺ ?

Aവരുണ

Bഅരിഹന്ത്‌

Cചീറ്റ

Dഐരാവത്

Answer:

A. വരുണ

Read Explanation:

ഇന്ത്യൻ നാവികസേനയ്ക്കായി വികസിപ്പിച്ചെടുത്ത ആദ്യ യാത്ര ഡ്രോണിന് 130 കിലോഗ്രാം വരെ വഹിക്കാനാകും.


Related Questions:

India's first Music Museum to be set up at
ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപെട്ടത് എവിടെയാണ്?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ മന്ത്രി :
ഇന്ത്യയിലെ ആദ്യത്തെ പുസ്തക ഗ്രാമം ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ ആര്?