App Logo

No.1 PSC Learning App

1M+ Downloads
ഉൽക്കാവർഷം പ്രവചിക്കാനുള്ള ആധുനിക സിദ്ധാന്തം രൂപപ്പെടുത്തിയ മലയാളി ജ്യോതി ശാസ്ത്രഞൻ?

Aഗോവിന്ദ മേനോൻ

Bരവിചന്ദ്രൻ നായർ

Cഅശ്വിൻ ശേഖർ

Dമാധവൻ പിള്ള

Answer:

C. അശ്വിൻ ശേഖർ

Read Explanation:

•ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരൻ.


Related Questions:

കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ കണ്ണാടിപ്പാലം സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷ്വറൻസ് സ്ഥാപനം ഏത് ?
ഭാരതീയ ഭാഷാഗോത്രങ്ങളെക്കുറിച്ചുള്ള ആദ്യത്തെ താരതമ്യപഠനം നടത്തിയതാര് ?
ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായ പട്ടണം ?
പ്രാദേശിക സർക്കാരുകളുടെ (ത്രിതല പഞ്ചായത്തുകൾ) എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?