Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം ?

Aവേമ്പനാട് റെയിൽ പാലം

Bചെനാബ് റെയിൽ പാലം

Cന്യൂ പാമ്പൻ റെയിൽ പാലം

Dശരാവതി റെയിൽ പാലം

Answer:

C. ന്യൂ പാമ്പൻ റെയിൽ പാലം

Read Explanation:

• പാലം ബന്ധിപ്പിക്കുന്നത് - തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡപത്തെയും രാമേശ്വരത്തെയും തമ്മിൽ • പാലത്തിൻ്റെ നീളം - 2.08 കിലോമീറ്റർ • നിർമാണച്ചെലവ് - 535 കോടി രൂപ • നിർമ്മാതാക്കൾ - റെയിൽ വികാസ് നിഗം ലിമിറ്റഡ് • പാലം ഉദ്‌ഘാടനം ചെയ്‌തത്‌ - 2025 ഏപ്രിൽ 6 • ഉദ്‌ഘാടനം നിർവ്വഹിച്ചത് - നരേന്ദ്രമോദി


Related Questions:

ഇന്ത്യയിലെ ഏത് മെട്രോ പദ്ധതിക്ക് വേൺടിയാണ് ആദ്യത്തെ അണ്ടർ വാട്ടർ ടണൽ നിർമിക്കുന്നത് ?
ചെന്നൈ ആസ്ഥാനമായ റയിൽവേ മേഖല ഏത് ?
റെയിൽവേ ഇൻഫർമേഷൻ കേന്ദ്രങ്ങളുടെ പുതിയ പേര് ?
പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച എൻജിൻ ഇല്ലാത്ത തീവണ്ടി ഏത് ?
വിവിധ റെയിൽവേ സേവനങ്ങൾക്കുള്ള ഒറ്റ ഹെൽപ്പ്‌ലൈൻ നമ്പർ?