App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ കാറ്റാടി വൈദ്യുത നിലയം ഏത് ?

Aഅഗളി കാറ്റാടിപ്പാടം

Bരാമക്കൽ മേട് കാറ്റാടിപാടം

Cകഞ്ചിക്കോട് കാറ്റാടിപ്പാടം

Dവിഴിഞ്ഞം

Answer:

C. കഞ്ചിക്കോട് കാറ്റാടിപ്പാടം

Read Explanation:

  • കേരളത്തിലെ ഏറ്റവും വലിയ ചുരം -പാലക്കാട് ചുരം 
  • കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം -പാലക്കാട് ചുരം 
  • കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം സ്ഥാപിച്ചത് -കഞ്ചിക്കോട് 
  • കേരളത്തിലെ ആദ്യത്തെ ഐ ഐ.ടി സ്ഥാപിതമായത് -പാലക്കാട് 
  • ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത് -ഒറ്റപ്പാലം 
  • കേരളത്തിലെ ആദ്യ ലേബർ ബാങ്ക് സ്ഥിതി ചെയ്യുന്നത് -അകത്തേത്തറ 

Related Questions:

നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ വൈദ്യുതനിലയം ഏത് ?

കേരളത്തിലെ വിവിധ വൈദ്യുതപദ്ധതികളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?

  1. കേരളത്തിൽ ജലവൈദ്യുത പദ്ധതികളാണ് കൂടുതൽ ഉള്ളത്.
  2. കേരളത്തിലെ വിവിധ വൈദ്യുത സ്രോതസ്സുകളാണ് താപ വൈദ്യുതി, ജലവൈദ്യുതി, കാറ്റ്, സൗരവൈദ്യുതി തുടങ്ങിയവ.
  3. തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിന്റെ പദ്ധതിയാണ് നീണ്ടകര.
  4. പൂർണ്ണമായും വൈദ്യുതികരിച്ച സംസ്ഥാനം എന്നറിയപ്പെടുന്നത് കേരളമാണ്.

    കേരളത്തിലെ ഡീസൽ അധിഷ്‌ഠിത താപ വൈദ്യുത നിലയങ്ങൾ ഏതെല്ലാം?

    1. ബ്രഹ്മപുരം
    2. കോഴിക്കോട്
    3. കായംകുളം
      ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതവിടെ ?
      കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം ?