ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം അറിയപ്പെടുന്നത് ?Aഅഡ്ഹിഷൻ ബലംBപ്രതലബലംCകൊഹിഷൻ ബലംDവിസ്കസ് ബലംAnswer: C. കൊഹിഷൻ ബലം Read Explanation: ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് അഡ്ഹിഷൻ ബലം ചില പ്രാണികൾക്ക് ജലോപരിതലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്നതും ദ്രാവക ഉപരിതലത്തിൽ ബ്ലേഡ്, പേപ്പർക്ലിപ്പ് ഇവ പൊങ്ങിനിൽക്കുന്നതും പ്രതലബലം മൂലമാണ്. Read more in App