Challenger App

No.1 PSC Learning App

1M+ Downloads
ഇ + തരം ചേർത്തഴുതിയാൽ കിട്ടുന്ന രൂപം ഏത് ?

Aഇതരം

Bഈത്തരം

Cഇത്തരം

Dഈതരം

Answer:

C. ഇത്തരം

Read Explanation:

'ഇ' എന്ന ചുട്ടെഴുത്തിനോട് മറ്റൊരു പദം ചേരുമ്പോൾ പരവർണ്ണം ഇരട്ടിക്കുന്ന 'ദ്വിത്വസന്ധി' നിയമപ്രകാരം 'ത' എന്നത് 'ത്ത' ആയി മാറി 'ഇത്തരം' എന്ന രൂപം ലഭിക്കുന്നു.


Related Questions:

പ്ര + മാനം എന്നീ ശബ്ദങ്ങൾ ചേർത്തെഴുതിയാൽ കിട്ടുന്ന രൂപം ഏത്?
പൂവൽ + അംഗി ചേർത്തെഴുതുക
ചേർത്തെഴുതുക : പരമ+ഈശ്വരൻ=?
വീട് + പണി ചേർത്തെഴുതുക:
വട്ടം + പലക