Challenger App

No.1 PSC Learning App

1M+ Downloads
പ്ര + മാനം എന്നീ ശബ്ദങ്ങൾ ചേർത്തെഴുതിയാൽ കിട്ടുന്ന രൂപം ഏത്?

Aപ്രമാനം

Bപ്രമനം

Cപ്രാമാണം

Dപ്രമാണം

Answer:

D. പ്രമാണം

Read Explanation:

ചേർത്തെഴുത്ത്

  • പ്ര + മാനം - പ്രമാണം

  • പാഠ്യ + ഇതര - പാഠ്യേതര

  • തിരു +പാദം - തൃപ്പാദം

  • അതി + ആപത്ത് - അത്യാപത്ത്


Related Questions:

വേൾ + തു - ചേർത്തെഴുതുക
ചേർത്തെഴുതുക - കരഞ്ഞു + ഇല്ല :

പോട്ടെ + അവൻ - ചേർത്തെഴുതിയാൽ A) (i) മാത്രം ശരി C) (i) ഉം (ii) ഉം ശരി B) (ii) മാത്രം ശരി D) എല്ലാം തെറ്റ്

  1. i) പോട്ടവൻ
  2. ii) പോട്ടെയവൻ
    തുലാം + ഇന്റെ ചേർത്തെഴുതിയാൽ i) തുലാമിന്റെ ii)തുലാത്തിന്റെ iii)തുലാതിന്റെ iv) തുലാമ്മിന്റെ
    താഴെ കൊടുത്തിരിക്കുന്ന പദങ്ങൾ ചേർത്തെഴുതി ശരിയായ പദം എടുത്തെഴുതുക : അ + ഇടം →