ഇ + തരം ചേർത്തഴുതിയാൽ കിട്ടുന്ന രൂപം ഏത് ?AഇതരംBഈത്തരംCഇത്തരംDഈതരംAnswer: C. ഇത്തരം Read Explanation: 'ഇ' എന്ന ചുട്ടെഴുത്തിനോട് മറ്റൊരു പദം ചേരുമ്പോൾ പരവർണ്ണം ഇരട്ടിക്കുന്ന 'ദ്വിത്വസന്ധി' നിയമപ്രകാരം 'ത' എന്നത് 'ത്ത' ആയി മാറി 'ഇത്തരം' എന്ന രൂപം ലഭിക്കുന്നു.Read more in App