Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തന്നിരിക്കുന്ന സംഖ്യാ ക്രമത്തിലെ നാലാമത്തെ സംഖ്യ ഏത് ? 4, 7, 12, ___

A19

B17

C18

D14

Answer:

A. 19

Read Explanation:

അഭാജ്യ സംഖ്യകളാണ് ഓരോ സംഖ്യയോടും കൂട്ടുന്നത് 4 + 3 = 7 7 + 5 = 12 12 + 7 = 19


Related Questions:

5, 8, 11, __, 17, ... ശ്രേണിയിലെ വിട്ട് സംഖ്യ ഏത്?

താഴെപ്പറയുന്ന അക്ഷര പരമ്പരയുടെ അടുത്തപദം ഏത് ആയിരിക്കും?

CAW, HFT, MKQ, RPN

Complete the series. 8888, 666, 44, (...)

2,6,12,20,30,_____2, 6, 12, 20, 30, \_\_\_\_\_. വിട്ടുപോയ സംഖ്യ എത്ര?

1, 7, 17, _, 49, 71 എന്ന ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏത്?