Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഭിന്നസംഖ്യയുടെ 1/8 ഭാഗം 4 ആയാൽ ഭിന്നസംഖ്യ ഏത്?

A4/8

B8/4

C4/12

D32

Answer:

D. 32

Read Explanation:

സംഖ്യ X ആയാൽ X × 1/8 = 4 X = 4 × 8 = 32


Related Questions:

a=1,b=1/2,c=1/4,d=1 എങ്കിൽ a+b+c-d എത്ര?
2/3 ന്റെ 1½ മടങ്ങിനു തുല്യമായത് :

താഴെ പറയുന്നവയിൽ വലിയ ഭിന്നസംഖ്യ ഏത് ?

3/10 ൻ്റെ 5/9 ഭാഗം

k18=1554\frac{k}{18} = \frac {15}{54} ആയാൽ K യുടെ വിലയെന്ത് ?