Challenger App

No.1 PSC Learning App

1M+ Downloads
'Bt വഴുതനങ്ങയിലെ Bt-യുടെ പൂർണ്ണ രൂപം :

Aബയോടെക്നോളജി

Bബാക്ടീരിയ ടൈപ്പ്

Cബാസില്ലസ് തുറിഞ്ചിയൻസിസ്

Dബയോളജിക്കലി ട്രാൻസ്മിറ്റഡ്

Answer:

C. ബാസില്ലസ് തുറിഞ്ചിയൻസിസ്


Related Questions:

ഏത് രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫീവർ എന്ന് വിളിക്കുന്നത്?
എലിച്ചെള്ള് പരത്തുന്ന രോഗം?
ചിക്കുൻ ഗുനിയയ്ക്ക് എതിരെയുള്ള ആദ്യത്തെ പ്രതിരോധ വാക്‌സിൻ ഏത് ?
ഒമിക്രോൺ വൈറസിന്റെ ഏറ്റവും പുതിയ ഒരു വകഭേദമേത് ?
' ക്രഷിങ്ങ് ദി കർവ് ' (Crushing the Curve) താഴെ പറയുന്നവയിൽ ഏത് അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു ?