Challenger App

No.1 PSC Learning App

1M+ Downloads
ENA-യുടെ പൂർണ്ണ നാമം

AExternal Neutral Alcohol (എക്സ്റ്റെണൽ ന്യൂട്രൽ ആൽക്കഹോൾ)

BExtra Neutral Alcohol (എക്സ്‌ട്രാ ന്യൂട്രൽ ആൽക്കഹോൾ)

CExtra Natural Alcohol (എക്സ്‌ട്രാ നാച്ചുറൽ ആൽക്കഹോൾ)

DExtra Nutritional Alcohol (എക്സ്‌ട്രാ ന്യൂട്രീഷണൽ ആൽക്കഹോൾ)

Answer:

B. Extra Neutral Alcohol (എക്സ്‌ട്രാ ന്യൂട്രൽ ആൽക്കഹോൾ)

Read Explanation:

  • Extra Neutral Alcohol (ENA) എന്നത് ഏറ്റവും ശുദ്ധമായ രൂപത്തിലുള്ള എത്തനോൾ ആണ്. ഇതിന് നിറമോ രുചിയോ മണമോ ഉണ്ടാകില്ല.

  • ഇത് പ്രധാനമായും പുളിപ്പിച്ച ധാന്യങ്ങളിൽ നിന്നോ (ഗോതമ്പ്, ചോളം, ബാർലി, റൈ, നെല്ല്) അല്ലെങ്കിൽ കരിമ്പ് പോലുള്ള മറ്റ് സസ്യങ്ങളിൽ നിന്നോ ഉത്പാദിപ്പിക്കുന്നു.

  • പുളിപ്പിക്കൽ (Fermentation) പ്രക്രിയയിലൂടെയും തുടർന്ന് പലതവണ വാറ്റിയെടുക്കുന്നതിലൂടെയുമാണ് (Distillation) ENA നിർമ്മിക്കുന്നത്. ഈ പ്രക്രിയയിലൂടെ 96% വരെ ആൽക്കഹോൾ സാന്ദ്രത ലഭിക്കുന്നു.


Related Questions:

പരമാവധി 12 മണിക്കൂർ പ്രവർത്തന സമയമുള്ള ടോഡി ഷോപ്പുകളും FL-1 ഷോപ്പുകളും പ്രവർത്തിക്കുന്ന സമയപരിധി യഥാക്രമം ?

കേരള അബ്കാരി നിയമ പ്രകാരം കുറ്റകരമായ പ്രസ്താവനകൾ ഏവ ?

  1. പൊതു സ്ഥലത്ത് മദ്യപിക്കുന്നത് കുറ്റകരമാണ്
  2. 21 വയസിന് താഴെ പ്രായം ഉള്ള വ്യക്തികൾ മദ്യം വിൽപ്പന നടത്തുന്നത് കുറ്റകരമാണ്
  3. 21 വയസ് പ്രായം ഉള്ള വ്യക്തി മദ്യം ഉപയോഗിക്കുന്നത് കുറ്റകരമാണ്
  4. പ്രായ പൂർത്തിയായ ഒരാൾ സ്വന്തം ആവശ്യത്തിന് തെങ്ങ് ചെത്തി കള്ള് ഉപയോഗിക്കുന്നത് കുറ്റകരമാണ്
    കേരള സംസ്ഥാന സർക്കാർ ലഹരി വർജ്ജന മിഷൻ ആയ വിമുക്തി രൂപീകരിച്ചത് ഏത് വർഷം ?
    അബ്കാരി നിയമ പ്രകാരം

    കേരള അബ്കാരി ആക്റ്റ് പ്രകാരം കേരളത്തിൽ ഡ്രൈ ഡേ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ ?

    1. "ശ്രീനാരായണഗുരു ജയന്തി' കേരളത്തിൽ ഡ്രൈ ഡേ ആണ്.
    2. "രക്തസാക്ഷി ദിനം" കേരളത്തിൽ ഡ്രൈ ഡേ ആണ്.
    3. "മന്നം ജയന്തി" കേരളത്തിൽ ഡ്രൈ ഡേ ആണ്.
    4. "ശ്രീനാരായണഗുരു സമാധി" ദിനം കേരളത്തിൽ ഡ്രൈ ഡേ ആണ്