Challenger App

No.1 PSC Learning App

1M+ Downloads
ഡിസ്റ്റിലറികളിൽ സ്പിരിറ്റ് മറ്റു സ്പിരിറ്റുകളുമായി കലർത്തുന്നതിനെ അറിയപ്പെടുന്നത്

ACompounding (കോമ്പൗണ്ടിങ്)

BReducing (റെഡ്യൂസിങ്)

CBlending (ബ്ലെൻഡിങ്)

DFortification (ഫോർട്ടിഫിക്കേഷൻ)

Answer:

C. Blending (ബ്ലെൻഡിങ്)

Read Explanation:

Blending (ബ്ലെൻഡിങ്)

  • ഡിസ്റ്റിലറികളിൽ സ്പിരിറ്റ് മറ്റു സ്പിരിറ്റുകളുമായി കലർത്തുന്നതിനെ അറിയപ്പെടുന്നത്

മിശ്രണം (Blending) - Section 3(2A)

  • ഒരേ പോലുള്ളതോ അല്ലെങ്കിൽ വ്യത്യസ്‌ത വീര്യമുള്ളതോ ആയ രണ്ട് തരം മദ്യത്തെ ഒന്നിച്ച് ആക്കുക എന്നാണ് അർത്ഥമാക്കുന്നത്.


Related Questions:

വിമുക്തി മിഷന്റെ സൗജന്യ കൗൺസിലിംഗിനായി ഏർപ്പെടുത്തിയിട്ടുള്ള ടോൾഫ്രീ നമ്പർ ഏതാണ് ?
അബ്കാരി നിയമം 1077ലെ സെക്ഷൻ 67 ബി പ്രകാരം അബ്‌കാരി കേസിൽ കണ്ടെടുത്ത വാഹനങ്ങൾ ഓതറൈസ്‌ഡ് ഓഫീസർ (Authorized Officer) മുമ്പാകെ ഹാജരാക്കണമെന്ന് പറയുന്നു. എക്സൈസ് വകുപ്പിലെ ഏത് ഉദ്യോഗസ്ഥനെയാണ് ഓതറൈസ്‌ഡ് ഓഫീസറായി പ്രഖ്യാപിച്ചിട്ടുള്ളത് (Notify ചെയ്തിട്ടുള്ളത്) ?
1996 ഏപ്രിൽ ഒന്നാം തീയതി മുതൽ കേരള സർക്കാർ ചാരായം നിരോധിച്ചു. അബ്കാരി നിയമം 8 (1) & (2) വകുപ്പ് പ്രകാരം ചാരായം കൈവശം വെച്ചാലോ, കച്ചവടം നടത്തുകയോ, കടത്തുകയോ ചെയ്താൽ എന്താണ് ശിക്ഷ 7
ENA-യുടെ പൂർണ്ണ നാമം
അബ്കാരി നിയമ പ്രകാരം ഒരു വ്യക്തിക്ക് എത്ര ലിറ്റർ ചാരായം കൈവശം വയ്ക്കാം ?