Challenger App

No.1 PSC Learning App

1M+ Downloads
എഫ്. പി. റ്റി. പി. (FPTP) യുടെ പൂർണ്ണ രൂപം

Aഫസ്റ്റ് പെയ്‌ഡ് ദ ടാക്സ് സിസ്റ്റം

Bഫസ്റ്റ് പാസ്റ്റ് ദ പോസ്റ്റ് സിസ്റ്റം

Cഫസ്റ്റ് പ്രിവിലേജിഡ് പേഴ്സൺ

Dഇതൊന്നുമല്ല

Answer:

B. ഫസ്റ്റ് പാസ്റ്റ് ദ പോസ്റ്റ് സിസ്റ്റം

Read Explanation:

ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പുകളിൽ (ലോക്സഭ, നിയമസഭ) പിന്തുടരുന്ന വോട്ടിംഗ് രീതിയാണ് ഫസ്റ്റ് പാസ്റ്റ് ദ പോസ്റ്റ് സിസ്റ്റം (First Past the Post System - FPTP). പ്രവർത്തനം: ഒരു മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ, ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ആളെ വിജയിയായി പ്രഖ്യാപിക്കുന്നു. വിജയിക്കാൻ നിർബന്ധമായും 50% വോട്ടുകൾ വേണമെന്നില്ല. ഏറ്റവും കൂടുതൽ വോട്ട് കിട്ടിയാൽ മാത്രം മതി.


Related Questions:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ആരാണ് ?

Which of the following tasks are not performed by the Election Commission of India?

  1. Preparing the electoral rolls
  2. Nominating the candidate
  3. Setting a polling booth
  4. Supervising the Panchayat elections

Select the correct option from below:


സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

  1. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് ഗവർണർ ആണ്.
  2. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
  3. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറുടെ കാലാവധി 65 വയസ്സ് തികയുന്നത് വരെയോ അല്ലെങ്കിൽ പരമാവധി 5 വർഷമോ ആകുന്നു
  4. ഇന്ത്യൻ ഭരണഘടനാ അനുച്ഛേദം 243K വകുപ്പ് ഒന്ന് പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻകമ്മീഷണറെ നിയമിക്കുന്നത്.

    തെരെഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

    1. ഇന്ത്യൻ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അധ്യക്ഷൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറാണ്
    2. .മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് അംഗങ്ങൾക്കും തുല്യ അധികാരങ്ങളാണുള്ളത്
    3. അംഗങ്ങളെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡന്റാണ്
    ഇന്ത്യയുടെ 26 ആമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആരാണ്