App Logo

No.1 PSC Learning App

1M+ Downloads
GABA യുടെ പൂർണ്ണരൂപം എന്താണ് ?

Aഗാമ ആന്റി ബ്യുട്ടറിക് ആസിഡ്

Bഗാമ അസെറ്റോ ബ്യുട്ടറിക് ആസിഡ്

Cഗാമ അമിനോ ബെൻസോയിക് ആസിഡ്

Dഗാമ അമിനോ ബ്യുട്ടറിക് ആസിഡ്

Answer:

D. ഗാമ അമിനോ ബ്യുട്ടറിക് ആസിഡ്


Related Questions:

മസ്തിഷ്ക്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം ഏതു രോഗത്തിന് കാരണമാകുന്നു ?
സെറിബ്രോ സ്‌പൈനൽ ദ്രവം എവിടെ നിന്നാണ് രൂപപ്പെടുന്നത് ?
സുഷുമ്നാ നാഡികൾ എല്ലാം വ്യക്തമായ ഡോർസൽ, വെൻട്രൽ റൂട്ടുകൾ കൂടിച്ചേർന്നുണ്ടായവയാണ്. അതിൽ വെൻട്രൽ റൂട്ട് നിർമ്മിച്ചിരിക്കുന്നത് :
നാഡിവ്യവസ്ഥയുടെ അടിസ്ഥാന നിർമ്മാണ ഘടകം ആണ് ?
ന്യൂറോണിന്റെ നീണ്ട തന്തു ?