App Logo

No.1 PSC Learning App

1M+ Downloads
വാര്‍ത്താവിനിമയത്തിന് പ്രയോജനപ്പെടുത്തുന്നത് ഏതു വിഭാഗത്തില്‍പ്പെടുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ്?

Aസൗരസ്ഥിര ഉപഗ്രഹങ്ങൾ

Bകൃത്രിമ ഉപഗ്രഹങ്ങൾ

Cമിസൈലുകൾ

Dഭൂസ്ഥിര ഉപഗ്രഹങ്ങൾ

Answer:

D. ഭൂസ്ഥിര ഉപഗ്രഹങ്ങൾ


Related Questions:

ഒരു സ്റ്റീരിയോപെയറിനെ സ്റ്റീരിയോസ് കോപ്പിലൂടെ വീക്ഷിക്കുമ്പോൾ ലഭ്യമാകുന്ന ത്രിമാന ദൃശ്യം?
ഒരു ബിന്ദുവിനു ചുറ്റുമുള്ള പ്രദേശത്തെ വിശകലനം ചെയ്യുന്ന രീതി ?
സംവേദകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ഏത് ?
ഭുവൻ പ്രവർത്തനമാരംഭിച്ച വർഷം ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

  1. ഊര്‍ജ ഉറവിടത്തിന്റെ അടിസ്ഥാനത്തില്‍ വിദൂര സംവേദനത്തെ 2 ആയി തരം തിരിച്ചിരിക്കുന്നു.
  2. കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനമാണ് പരോക്ഷ വിദൂര സംവേദനം.
  3. സൗരോര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന സംവേദനമാണ് പ്രത്യക്ഷ വിദൂര സംവേദനം.