Challenger App

No.1 PSC Learning App

1M+ Downloads
HIV യുടെ പൂർണ്ണനാമം ?

Aഹ്യൂമൺ ഇമ്മ്യൂണോ ഡിസീസ് വൈറസ്

Bഹ്യൂമൻ ഇമ്മ്യൂണോ വൈറസ്

Cഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്

Dഹ്യൂമൺ ഇമ്മ്യൂണോ വൈറ്റൽ ഗ്രിഡ് വൈറസ്

Answer:

C. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്


Related Questions:

ആദ്യമായി മനുഷ്യനിൽ H3N8 പക്ഷി പനിയുടെ വകഭേദം ബാധിച്ചു മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ?
ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന പനി ഏത്?
താഴെ തന്നിട്ടുള്ള സൂചനകളിൽ ഏത് രോഗമാണ് പ്രോട്ടോസോവ ഇനത്തിൽപ്പെടുന്ന രോഗകാരികൾ മൂലം ഉണ്ടാകുന്നത്?
കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം ഏതാണ് ?
The 1918 flu pandemic, also called the Spanish Flu was caused by