Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ISCII യുടെ പൂർണ രൂപം

Aഇന്ത്യൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫർമേഷൻ ഇന്റർ ചേഞ്ച്

Bഇന്ത്യൻ സർവീസ് കോഡ് ഫോർ ഇൻഫർമേഷൻ ഇന്റർ ചേഞ്ച്

Cഇന്ത്യൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇന്റലിജൻസ് ഇന്റർ ചേഞ്ച്

Dഇന്ത്യൻ സർവീസ് കോഡ് ഫോർ ഇന്റലിജൻസ് ഇന്റർ ചേഞ്ച്

Answer:

A. ഇന്ത്യൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫർമേഷൻ ഇന്റർ ചേഞ്ച്

Read Explanation:

ISCII യുടെ പൂർണ്ണ രൂപം ഇന്ത്യൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫർമേഷൻ ഇന്റർചേഞ്ച് ആണ്. കമ്പ്യൂട്ടറുകളിൽ ഇന്ത്യൻ സ്ക്രിപ്റ്റുകളെ പ്രതിനിധീകരിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് വികസിപ്പിച്ചെടുത്ത ഒരു ക്യാരക്ടർ എൻകോഡിംഗ് സ്റ്റാൻഡേർഡാണിത്.


Related Questions:

ഇമെയിൽ അയക്കുന്നയാളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ഒരു രീതി താഴെപ്പറയുന്നവയിൽ ഏതാണ് ?
ഇൻഡ്യ ഗവണ്മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ക്ലൌഡ് സർവ്വീസ്
2025 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് സമൂഹമാധ്യമത്തിലാണ് പുതിയതായി അക്കൗണ്ട് ആരംഭിച്ചത് ?
കമ്പ്യൂട്ടർ ഉപയോക്താവും കമ്പ്യൂട്ടർ ഹാർഡ് വെയറും തമ്മിലുള്ള ഒരു ഇൻറർഫേസായി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ ഏതാണ്

താഴെ പറയുന്നവയിൽ ഏതു പ്ലാറ്റ്ഫോം ആണ് വീഡിയോ കോൺഫറൻസിനു ഉപയോഗിക്കുന്നത്?

(i) മൈക്രോസോഫ്റ്റ് ടിംസ്

(ii) ഗൂഗിൾ മീറ്റ്

(iii) സൂം

iv) ഗൂഗിൾ ക്ലൌഡ്