Challenger App

No.1 PSC Learning App

1M+ Downloads
KIIFB യുടെ പൂർണ്ണരൂപം എന്താണ് ?

Aകേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻട് ഫണ്ട് ബോർഡ്

Bകേരള ഇൻവെസ്റ്റ്മെൻട് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ബോർഡ്

Cകേരള ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ബോർഡ്

Dകേരള ഇന്നോവേഷൻ ആൻഡ് ഇൻഫർമേഷൻ ഇൻവെസ്റ്റ്മെൻട് ഫണ്ട് ബോർഡ്

Answer:

A. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻട് ഫണ്ട് ബോർഡ്

Read Explanation:

• KIFFBI ആസ്ഥാനം - തിരുവനന്തപുരം


Related Questions:

ശ്രീനാരായണ ധർമ്മ സംഘത്തിലെ ആസ്ഥാനം ?
മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
സംസ്ഥാന സർക്കാരുകൾ സ്ഥാപിക്കുന്ന വാർദ്ധക്യകാല ഗൃഹങ്ങളിൽ കുറഞ്ഞത് എത്ര മുതിർന്ന പൗരന്മാർക്ക് താമസ സൗകര്യം നൽകേണ്ടതാണ് ?
കേരളത്തിലെ ആരോഗ്യസർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
കേരള മീഡിയ അക്കാദമിയുടെ ആസ്ഥാനം?