Challenger App

No.1 PSC Learning App

1M+ Downloads
ശ്രീനാരായണ ധർമ്മ സംഘത്തിലെ ആസ്ഥാനം ?

Aകൊല്ലം

Bചെമ്പഴന്തി

Cഅരുവിപ്പുറം

Dവർക്കല - ശിവഗിരി

Answer:

D. വർക്കല - ശിവഗിരി

Read Explanation:

എസ്എൻ.ഡി.പി യോഗത്തെയും എസ്. എൻ. ട്രൂസ്റ്റിന്റെയും ആസ്ഥാനം കൊല്ലമാണ്.


Related Questions:

എ പി ജെ അബ്ദുൽ കലാം നോളജ് സെൻറർ സ്ഥാപിക്കാൻ പോകുന്നത് എവിടെയാണ്?
കാർട്ടൂൺ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
2024 ൽ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ ആദ്യ വനിതാ ഡയറക്റ്ററായി നിയമിതയായത് ?
വിഷകന്യക എന്ന നോവൽ എഴുതിയതാര്?
ലോക കേരള സഭയുടെ "ലോക കേരള കേന്ദ്രം" നിലവിൽ വരുന്നത് എവിടെ ?