App Logo

No.1 PSC Learning App

1M+ Downloads
ലേസർ എന്നതിന്റെ പൂർണ്ണരൂപം എന്ത്?

Aലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

Bലൈറ്റ് ആംപ്ലിഫയർ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

Cലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റിങ് എമിഷൻ ഓഫ് റേഡിയേഷൻ

Dലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റഡോൺ

Answer:

A. ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

Read Explanation:

ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, വൈദ്യശാസ്ത്രം, ശാസ്ത്രക്രിയ, എൻജിനീയറിങ് എന്നീ മേഖലകളിൽ എല്ലാം തന്നെ ഇന്ന് ലേസർ ഉപയോഗിക്കുന്നു


Related Questions:

ആറ്റത്തിന്റെ മാതൃക ആദ്യം നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ ആര്?
സി ജെ ഡേവിസനും എൽ എച്ച് ജർമ്മറും ചേർന്ന് ഇലക്ട്രോണിന്റെ തരംഗ സ്വഭാവം പരീക്ഷണം വഴി തെളിയിച്ച വർഷം ഏത്?
LASER കണ്ടുപിടിക്കപ്പെട്ട വർഷം?
നീൽസ് ബോറിന്റെ സിദ്ധാന്തപ്രകാരം ഓരോ ഇലക്ട്രോണിനും സുസ്ഥിരമായ ചില ഓർബിറ്റുകൾ ഉണ്ട് ഇവയ്ക്ക് ഓരോന്നിനും സുനിശ്ചിതമായ ഊർജ്ജനിലകളും ഉണ്ട് ഇവ എന്ത്‌ പേരിലറിയപ്പെടുന്നു?
താഴെ കൊടുത്തിരിക്കുന്നവയിൽ ബോർ മാതൃകയുടെ രൂപീകരണത്തിൽ ഉൾക്കൊള്ളുന്നത് ഏത്?