Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ സ്പെക്ട്രത്തിലെ രേഖകളുടെ തരംഗദൈർഘ്യം കണ്ടെത്താനുള്ള കൃത്യമായ ലഘു സൂത്രവാക്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?

Aറുഥർഫോർഡ്

Bജെ. ജെ തോംസൺ

Cജോഹൻ ജേക്കബ് ബാമർ

Dഐസക് ന്യൂട്ടൻ

Answer:

C. ജോഹൻ ജേക്കബ് ബാമർ

Read Explanation:

ഒരു ആറ്റത്തിന്റെ ആന്തരിക ഘടനയും അത് ബഹിർഗമിപ്പിക്കുന്ന വികരണങ്ങളും തമ്മിൽ ഗാഢബന്ധം ഉണ്ട്


Related Questions:

ഒരു ഹൈഡ്രജൻ ആറ്റത്തിൽ നിന്നും ഒരു ഇലക്ട്രോണിനെ വേർപ്പെടുത്താൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ഊർജ്ജം എത്ര?
ഇലക്ട്രോണുകൾ ഉയർന്ന ഊർജ്ജനിലകളിൽ നിന്ന് താഴ്ന്ന ഊർജ്ജനിലകളിലേക്ക് പതിക്കുമ്പോൾ ഉത്സർജിക്കുന്ന ഫോട്ടോണുകൾ കാരണമാണ് ആറ്റോമിക സ്പെക്ടത്തിലെ വ്യത്യസ്ത രേഖകൾ ഉണ്ടാകുന്നത്. ഈ സ്പെക്ട്രൽ രേഖകൾ അറിയപ്പെടുന്നത് എന്ത്?
വ്യൂൽക്രമവർഗ്ഗ നിയമം പാലിച്ചുള്ള ഭ്രമണ പഥങ്ങൾ ഏത് ആകൃതിയിലാണ്?
ഏറ്റവും താഴത്തെ അടിസ്ഥാന ഊർജ്ജനിലയെ വിളിക്കുന്ന പേരെന്ത്?
പ്രിൻസിപ്പൽ ക്വാണ്ടം സംഖ്യ ഏത് രീതിയിലാണ് ഊർജ്ജനിലകളെ അടയാളപ്പെടുത്തുന്നത്?